Ultimate magazine theme for WordPress.

ശമ്പളത്തിനു നികുതി ഏർപ്പെടുത്താൻ നീക്കവുമായി ഒമാൻ

ദുബായ് : 2025 മുതൽ ശമ്പളത്തിനു നികുതി ഏർപ്പെടുത്താൻ നീക്കവുമായി ഒമാൻ. ഗൾഫ് രാജ്യങ്ങളിൽ ശമ്പള നികുതി ഏർപ്പെടുത്തുന്ന ആദ്യ രാജ്യമാണ് ഒമാൻ.

നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ശൂറ കൗൺസിൽ കരട് നിയമം സ്‌റ്റേറ്റ് കൗൺസിലിനു കൈമാറി. സാമ്പത്തിക വിദഗ്‌ധർ പറയുന്നത് ഇനിയും മറ്റു രാജ്യങ്ങളിലും നികുതി വന്നേക്കുമെന്നാണ്.

Sharjah city AG
Leave A Reply

Your email address will not be published.