Ultimate magazine theme for WordPress.

പാ. സി സി തോമസിന് സഭയുടെ അനുമോദനം

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ടായി നിയമിക്കപ്പെട്ട കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസിനെ സഭാ ആസ്ഥാനത്ത് അനുമോദിക്കുന്നു.

ജൂലൈ 23 ചൊവ്വാഴ്ച രാവിലെ പത്തിന് മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജി, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ഷിബു കെ. മാത്യു, ബിലീവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല തുടങ്ങിയവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.