Ultimate magazine theme for WordPress.

തുർക്കിയിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് ക്രിസ്ത്യാനികളാണെന്ന് റിപ്പോർട്ട്

തുർക്കി : കഴിഞ്ഞ വർഷം തുർക്കിയിലെ വിഭാഗീയ ആക്രമണങ്ങളിൽ ഏറ്റവുമധികം ദുരിതമനുഭവിച്ച ന്യൂനപക്ഷ വിഭാഗമാണ് ക്രിസ്ത്യാനികൾ എന്ന് പുതിയ റിപ്പോർട്ട്. ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും എതിരായ അക്രമാസക്തമായ വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്ന ഫ്രീഡം ഓഫ് ബിലീഫ് ഇനിഷ്യേറ്റീവിൻ്റെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

മാധ്യമങ്ങളിൽ നിന്നും വിശ്വാസികളുടെ ഇടയിൽ നിന്നും ഉള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജൂതന്മാർ, അലവികൾ, യസീദികൾ, നിരീശ്വരവാദികൾ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന വിഭാഗമാണ് ക്രിസ്ത്യാനികൾ.

Sharjah city AG
Leave A Reply

Your email address will not be published.