Ultimate magazine theme for WordPress.

കൊല്ലത്ത് മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ധ്യാനയോഗം

കൊല്ലം : മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 2023-24 ലെ വാർഷിക പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് ജൂലൈ 19 ന് വൈകിട്ട് മാർത്തോമ്മാ പള്ളിയിൽ ധ്യാനയോഗം നടക്കും. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും സുവി ബാബു പുല്ലാട് പ്രസംഗിക്കും.

Sharjah city AG