നടവയൽ : മാർത്തോമാ സഭയുടെ കുന്നംകുളം – മലബാർ ഭദ്രസനത്തിലെ വയനാട്ടിലുള്ള മുക്തി ഡി അഡിക്ഷൻ സെന്ററിന്റെ ഇരുപതാമത്ത് വാർഷികവും കുടുംബസംഗമവും നടന്നു.
ഭദ്രസന അധ്യക്ഷൻ മാത്യൂസ് മാർ മക്കറിയോസ് എപ്പസ്കോപ്പ അധ്യക്ഷത വഹിച്ചു.
യാക്കോബായ സഭയുടെ മലബാർ ഭദ്രസന മെത്രാപ്പോലീത്ത ഗീർവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘടനം നിർവഹിച്ചു.
ഭദ്രസന സെക്രട്ടറി റവ.സജു ബി. ജോൺ, റവ.സുനിൽ ജോയ്, റവ. റെജി യോഹന്നാൻ
ഡയറക്ടർ റവ.സുജിൻ വർഗീസ്, റവ. ജോർജ് വർഗീസ്. മാനന്തവാടി കെസിബിസി മദ്യ വിരുദ്ധ സമിതി ഡയറക്ടർ റവ.സണ്ണി മഠത്തിൽ, റവ. ലിജോ കരിപ്പുഴ ഭദ്രസന ട്രസ്റ്റി ജീമോൻ മണലുകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.