Ultimate magazine theme for WordPress.

പുതുപ്പള്ളി, വെള്ളിക്കുന്നേൽ പാസ്റ്റ്ർ വി റ്റി വർഗീസ് (81) ഉജൈയിൻ,എം പി യിൽ നിര്യാതനായി

കോട്ടയം, പുതുപ്പള്ളി, വെള്ളിക്കുന്നേൽ പാസ്റ്റ്ർ വി റ്റി വർഗീസ് (81) ഉജൈയിൻ,എം പി യിൽ 1/4/24 ഉച്ചയ്ക്ക് 2.30ന് നിര്യാതനായി

സംസ്കാരം നാളെ രാവിലെ 11ന് നോയിഡ സെക്ടർ 126 ലെ ക്രിസ്തൃൻ സെമിത്തേരിയിൽ
മുൻ ഐ പി സി എൻ സി അർ പാസ്റ്റ്ർ ആയിരുന്നു ഏറിയ നാൾ ഗാസിയബാദ് സഭയുടെ ശുശ്രൂഷകനയിരുന്നു. ഭാര്യ ചങ്ങനാശ്ശേരി, ശാന്തിപുരം, ഒറ്റതെങ്ങിൽ പരേതയായ റേച്ചൽ വർഗീസ്. മക്കൾ ഏലിയാമ്മ ജെയിംസ് (ബെറ്റി) സൂറത്ത്, മേരിക്കുട്ടി ജെയിംസ് (മേഴ്സി) ഡൽഹി,
പാസ്റ്റ്ർ തോമസ് വർഗീസ് ഡൽഹി, പാസ്റ്റ്ർ പ്രസാദ് വർഗീസ് ഉജൈയിൻ
മരുമക്കൾ പാസ്റ്റ്ർ ജെയിംസ് വർഗീസ്, പാസ്റ്റ്ർ ജെയിംസ് സി ജെ, ജിൻസി, ബിൻസി. കൊച്ചുമക്കൾ അക്സ, കെവിൻ, ജെമിമാ,
അൽവിൻ, ജാഫിയാ, ജോഹാൻ, പ്രിസ്കില്ല, പെർസിസ്.

Sharjah city AG
Leave A Reply

Your email address will not be published.