സിസി അലക്സ് നിത്യതയിൽ
ചീരഞ്ചിറ കിഴക്കേക്കുറ്റ് വീട്ടിൽ അലക്സ് തോമസിന്റെ ഭാര്യ സിസി അലക്സ് (44 വയസ്സ് )നിത്യതയിൽ ചേർക്കപ്പെട്ടു. പരേത വെണ്മണി വഴനപുരത്തിൽ ശമുവേലീന്റെയും ഏലിയാമ്മയുടെയും മകളാണ്. മക്കൾ അൻസൺ അക്‌സെൻ സഹോദരങ്ങൾ വിൽസൺ, ജോൺസൺ ,ലിസി. സംസ്കാരം നാളെ 12 മണിക്ക് ചീരഞ്ചിറ സഭാ സെമിത്തേരിയിൽ. Christian Live YouTube channel ലൂടെയും, Middleeast christian youth Ministries facebook page ലൂടെയും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു
