Ultimate magazine theme for WordPress.

ഷാരോൺ സൺ‌ഡേ സ്കൂൾ നാഷണൽ ക്യാമ്പ്

തിരുവല്ല : ഷാരോൺ ഫെലോഷിപ്പ്‌ ചർച്ച് സൺ‌ഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും ജൂനിയർ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാമ്പ് ഏപ്രിൽ 9 , 10 തീയതികളിൽ അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ നടക്കും. പാ. ജോൺ തോമസ് , എബ്രഹാം ജോസഫ് , ഫിന്നി ജേക്കബ് , ജോൺസൺ കെ സാമുവേൽ , ജേക്കബ് ജോർജ് കെ , വി ജെ തോമസ് , സിജു തോമസ് ആലഞ്ചേരി , സുവി ഷിബു കെ ജോൺ , അനീഷ് കൊല്ലംകോട് , സുവി .ജോബി കെ സി , എബ്രഹാം മന്ദമരുതി , എന്നിവർ വിവിധ സെഷനുകളിൽ ക്‌ളാസ്സുകൾ നയിക്കും. സംഗീത ശുശ്രുഷയ്ക്കു ബ്ലെസ്സൻ ബി പൊൻമാനൂർ നേതൃത്വം നൽകും. സൺ‌ഡേ സ്കൂൾ അധ്യാപകർ , മുൻ അധ്യാപകർ , അധ്യാപകരാകാൻ താൽപ്പര്യമുള്ളവർ എന്നിവർക്കും 13 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കുമാണ് പ്രവേശനം.

Sharjah city AG
6 Comments
  1. Katie Hagans says

    Howdy, i read your blog from time to time and i own a similar one and i was just curious if you get a lot of spam remarks? If so how do you reduce it, any plugin or anything you can suggest? I get so much lately it’s driving me crazy so any help is very much appreciated.

  2. zaborna torilon says

    I was looking through some of your articles on this internet site and I think this site is real informative ! Keep on putting up.

  3. चैटरबेट says

    Great blog! Is your theme custom made or did you download it from somewhere? A design like yours with a few simple tweeks would really make my blog jump out. Please let me know where you got your design. Appreciate it

  4. interior decor near me says

    Great website. Plenty of useful info here. I am sending it to several pals ans additionally sharing in delicious. And of course, thank you in your effort!

  5. Eric Plaxico says

    This actually answered my downside, thanks!

  6. fdertolmrtokev says

    This is a topic close to my heart cheers, where are your contact details though?

Leave A Reply

Your email address will not be published.