വെല്ലിംഗ്ടൺ : ശാലോം ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 29 ന് രാത്രി 8 : 30 ന് “പ്രാർത്ഥന അവസ്ഥകളെ മാറ്റുന്നു” എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുഴു രാത്രി പ്രാർത്ഥന 64A ബെയ്ലാൻഡ്സ് ഡ്രൈവ് ന്യൂലാൻഡ്‌സ് – 6037 ൽ നടത്തപ്പെടുന്നു. മുഖ്യ അഥിതി പാ. ജേക്കബ് സാമുവേൽ ആരാധനയ്ക്കു നേതൃത്വം നൽകും.
