Ultimate magazine theme for WordPress.

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് U.A.E സെക്ഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് U.A.E സെക്ഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സൗത്ത് ഇന്ത്യ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ U.A.E സെക്ഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസ്ബിറ്റർ പാസ്റ്റർ സിജു സ്കറിയ, (അബു ദാബി). സെക്രട്ടറി പാസ്റ്റർ എബ്രഹാം ജോൺ (ഷാർജ), ട്രഷറർ പാസ്റ്റർ ജോജി ജോർജ് (അബു ദാബി), കമ്മറ്റി അംഗങ്ങൾ പാസ്റ്റർ റെജി സാം (ഷാർജ), പാസ്റ്റർ റെജി മാത്യു (ഷാർജ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഷാർജാ സിറ്റി ഏ .ജി യുടെ ശുശ്രൂഷകനും ദീർഘകാലം U.A.E സെക്ഷൻ പ്രസ്ബിറ്ററായും സേവനം അനുഷ്ടിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന പാസ്റ്റർ പി. എം രാജുവിനു പ്രസ്തുത മീറ്റിങ്ങിൽ യാത്രയയപ്പും നൽകുകയുണ്ടായി.

2011 മുതൽ രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ സെക്ഷന്റെ പ്രവർത്തനങ്ങൾ ദൈവ കൃപയാൽ നടന്നു വരുന്നു.

Sharjah city AG