Ultimate magazine theme for WordPress.

ആത്മീയ ഉത്സവം 2024

മെൽബൺ : ഫിലാഡൽഫിയ ക്രിസ്ത്യൻ അസ്സെമ്പ്ളിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 – 20 തീയതികളിൽ വൈകിട്ട് 6 pm ന് ക്രാൻബോൺ കമ്മ്യൂണിറ്റി തിയേറ്റർ കോർദ്റിങ്ടോൺ സ്ട്രീറ്റ് ആൻഡ് ബ്രണ്ട് സ്ട്രീറ്റ് ക്രാൻബോൺ VIC 3977 ൽ ‘ആത്മീയ ഉത്സവം 2024 ‘ നടത്തപ്പെടുന്നു. വചന സന്ദേശം പാ. അനീഷ്‌ തോമസ് നിർവഹിക്കുന്നു. പാ. ലോഡ്സൺ ആന്റണി യുടെ നേതൃത്വത്തിൽ ആരാധനയും നടത്തപ്പെടും.

Sharjah city AG