Ultimate magazine theme for WordPress.

സതേൺ ഏഷ്യാ ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ട് കോയമ്പത്തൂർ ഗ്രേഡുയേഷൻ മാർച്ച്‌ 28 ന്

കോയമ്പത്തൂർ : സതേൺ ഏഷ്യാ ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രാഡുവേഷൻ മാർച്ച്‌ 28 ന് സാലി പെനിയെൽ ക്യാമ്പസ്സിൽ രാവിലെ 9 ന് ആരംഭിക്കും. പ്രസിഡണ്ട്‌ ഡോ.ഏബ്രഹാം മാത്യു നേതൃത്വം നൽകും.ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വേദവിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കും.

Leave A Reply

Your email address will not be published.