Ultimate magazine theme for WordPress.

ഇമ്രാന്‍ ഖാന്‍ തടവില്‍ കഴിയുന്ന ജയിലിന് നേരെ ഭീകരാക്രമണ ശ്രമം

 

ഇസ്ലാമാബാദ്‌ : പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തടവില്‍ കഴിയുന്ന റാവല്‍പിണ്ടിയിലുള്ള അഡിയാല സെന്‍ട്രല്‍ ജയിലിനുനേരെ ഭീകരാക്രമണ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. തീവ്രവാദ വിരുദ്ധ വകുപ്പും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരാക്രമണ ശ്രമം പരാജയപ്പെട്ടത്. സംഭവത്തില്‍ മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.

Sharjah city AG