Ultimate magazine theme for WordPress.

കനത്ത ചൂട് തുടരും; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

 

തിരുവല്ല : സംസ്ഥാനത്ത് കനത്ത ചൂട് തുടരും. ഇന്ന് എട്ട് ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകി. സാധാരണയേക്കാൾ രണ്ട് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Sharjah city AG