ശാലോം പ്രയർ വാരിയേഴ്സിന്റെ ഓൺലൈൻ പ്രയർ ChristianNews On Mar 5, 2024 31 ശാലോം പ്രയർ വാരിയെഴ്സിന്റെ ആഭിമുഖ്യത്തിൽ മാർച്ച് അഞ്ചിന് ഇന്ത്യൻ സമയം എട്ടു മുപ്പതുമുതൽ പത്തുമണിവരെ ഓൺലൈൻ പ്രയർ സംഘടിപ്പിക്കുന്നു. പാ.ബാബു സൈമൺ മാവേലിക്കര വചന സന്ദേശം നൽകും. സിസ്റ്റർ ഷീജ സുനിൽ ആരാധനയ്ക്കു നേതൃത്വം നൽകും. 31 Share