അരാവലി പാസ്റ്റേഴ്സ് & ഫാമിലി കോൺഫറൻസ് ഏപ്രിൽ 18 മുതൽ ChristianNews On Mar 1, 2024 189 ഉദയപ്പൂർ : അരാവലി പാസ്റ്റേഴ്സ് & ഫാമിലി കൺഫറൻസ് ഏപ്രിൽ 18 മുതൽ 20 വരെ ഉദയപ്പൂർ എ. എം.ഡി. എ.ക്യാമ്പസ്സിൽ നടക്കും.പാ.എബി സാമുവേൽ മുഖ്യ പ്രഭാഷണം നടത്തും.എബേൽ വിൻസെന്റ് ഗാനശുശ്രുഷ നിർവഹിക്കും. പാ.ബിജു വർഗീസ്, ജോസഫ് ഡാനിയേൽ എന്നിവർ നേതൃത്വം നൽകും. 189 Share
Comments are closed.