അരാവലി പാസ്റ്റേഴ്‌സ് & ഫാമിലി കോൺഫ്രൻസ് ChristianNews On Mar 1, 2024 170 ഉദയപ്പൂർ: അരാവലി പാസ്റ്റേഴ്‌സ് & ഫാമിലി കോൺഫ്രൻസ് ഏപ്രിൽ 18 മുതൽ 20 വരെ ഉദയപ്പൂർ AMDA ക്യാമ്പസിൽ നടക്കും. പാസ്റ്റർ എബി സാമുവേൽ മുഖ്യ പ്രഭാഷണം നടത്തും. ഏബെൽ വിൻസെന്റ് ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ബിജു വർഗീസ്, ജോസഫ് ഡാനിയേൽ എന്നിവർ നേതൃത്വം നൽകും. 170 Share
Comments are closed.