Ultimate magazine theme for WordPress.

പാസ്റ്റര്‍ സാംകുട്ടി മാത്യു ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഷിജു മത്തായി ട്രഷറാര്‍

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റര്‍ സാംകുട്ടി മാത്യുവും ജോയിന്റ് സെക്രട്ടറിയായി പാസ്റ്റര്‍ പി എ ജെറാള്‍ഡും, ട്രഷററായി പാസ്റ്റര്‍ ഷിജു മത്തായിയും യുവജന വിഭാഗം പ്രസിഡന്റായി പാസ്റ്റര്‍ മാത്യു ബേബിയും തെരഞ്ഞെടുക്കപ്പെട്ടു. സഭാ ആസ്ഥാനത്തു നടന്ന സഭയുടെ ഭരണസമിതിയായ കൗണ്‍സില്‍ മീറ്റിംഗില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് പാസ്റ്റര്‍ സി. സി തോമസ് നേതൃത്വം നല്‍കി.

Sharjah city AG
Leave A Reply

Your email address will not be published.