Ultimate magazine theme for WordPress.

ബൈബിൾ കൺവൻഷനും സംഗീത വിരുന്നും

വയനാട് : പനമരം ബയൂല മിനിസ്ട്രിസ് ഇന്ത്യയുടെ നേതൃത്വത്തിൽ ബൈബിൾ കൺവെൻഷനും സംഗീത വിരുന്നും ഫെബ്രുവരി 2, 3 ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പനമരം ടൗണിൽ പ്രത്യേകം തയ്യാർ ചെയ്യുന്ന പന്തലിൽ നടക്കും.പാസ്റ്റർമാരായ കെ.കെ. മാത്യൂ, ഷമീർ കൊല്ലം എന്നീവർ പ്രഭാഷണം നടത്തും. മലബാർ ഗോസ്‌പെൽ മെലഡി ഗാനശുശ്രുഷ നിർവഹിക്കും. പാസ്റ്റർമാരായ ശശി പോൾ, ശരത്കുമാർ എന്നിവർ നേതൃത്വം നൽകും.

Sharjah city AG