Ultimate magazine theme for WordPress.

ബേർശേബാ മിനിസ്ടീസ് ഒരുക്കുന്ന സുവിശേഷയോഗവും സംഗീതസന്ധ്യയും

പുതുപ്പള്ളി: ബേർശേബാ മിനിസ്ട്രീസ് ഒരുക്കുന്ന സുവിശേഷ യോഗവും സംഗീതസന്ധ്യയും ഫെബ്രുവരി 4,5,6 തീയതികളിൽ പുതുപ്പള്ളി പുമ്മറ്റം കവലക്ക് സമീപം നടക്കും. പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ ഷെമീർ കൊല്ലം, പാസ്റ്റർ അനീഷ് തോമസ് എന്നിവർ പ്രസംഗിക്കും. ഇവാ. കെ പി രാജൻ നയിക്കുന്ന ബേർശേബാ വോയിസ്‌ സംഗീതാരാധനക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.