Ultimate magazine theme for WordPress.

ഐ.പി.സി പീ.ജി കോഴ്സ് ഗ്രാജുവേഷൻ സർവീസ് നാളെ മുട്ടുമൺ ICPF സെൻ്ററിൽ

 

കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്തു ദൈവസഭയുടെ കേരള സ്റ്റേറ്റിൻ്റെ പീജി കോഴ്സിൻ്റെ 32 -ാം മത് ബാച്ചിൻ്റെ ഗ്രാജുവേഷൻ സർവീസ് നാളെ (23/1/24) രാവിലെ 10 മണി മുതൽ 1 മണി വരെ കുമ്പനാട് മുട്ടുമൺ ICPF മൗണ്ട് ഒലീവ് കൗൺസിലിംഗ് സെൻററിൽ നടക്കും. പീജി ബോർഡ് എക്സിക്യൂട്ടീവും, സ്റ്റേറ്റ് എക്സിക്യൂട്ടീവും നേതൃത്വം നൽകും.

Sharjah city AG