റായിപുർ. ദി ചർച്ച് ഓഫ് ഗോഡ് റായിപുർ സഭാഗം ബതേൽ ഭവൻ കോട്ട റായിപുർ നിവാസി മേരിക്കുട്ടി കൊച്ചുകുഞ്ഞു (73)നിത്യതയിൽ ചേർക്കപ്പെട്ടു. പരേത പുത്തൻ വീട്, ഒന്നാംകുറ്റി, പത്തനാപുരം കുടുംബാംഗമാണ്.
ഭർത്താവ് മുൻ സി. എസ്. ഇ . ബി ഉദ്യോഗസ്ഥൻ തലവടി കുഴികാലത്തു കൊച്ചുകുഞ്ഞു.
മക്കൾ :പാസ്റ്റർ ജോൺസൻ മാത്യു,( തീൽഡ),ഷാജൻ മാത്യു (റായിപുർ )റോയ് മാത്യു(ഡൽഹി )
മരുമക്കൾ :ഷിബി ജോൺസൻ, രുത്തു ഷാജൻ, മറിൻ റോയ്.
സംസ്കാരം 21.01.2024(നാളെ )ഞായറാഴ്ച ഉച്ചക്ക് 1.30ന്
ഭവനത്തിലെ ശിശ്രുഷകൾക്ക് ശേഷം 3 മണിക്ക് ടിക്കരപ്പാറ കാതെലിക് സെമിതേരിയിൽ.
വാർത്ത :എ. റ്റി. എബ്രഹാം, റായിപുർ.
