മല്ലശ്ശേരി: പൊന്നേലിൽ പരേതനായ എം. ഡാനിയേലിന്റെ ഭാര്യ ശോശാമ്മ ഡാനിയേൽ (88) നിത്യതയിൽ പ്രവേശിച്ചു. മക്കൾ വത്സമ്മ (പത്തനംതിട്ട), ഡെയ്സി (അടൂർ), പാസ്റ്റർ ഡി. മാത്യൂസ് (വൈസ് പ്രിൻസിപ്പൽ, ബഥേൽ ബൈബിൾ കോളേജ്, പുനലൂർ). മരുമക്കൾ: പാസ്റ്റർ പി. വി. ഫിലിപ്പ് ( എ. ജി. പത്തനംതിട്ട) പാസ്റ്റർ ജെയിംസ് മാത്യു (എ. ജി. പഴവങ്ങാടി), ബീനാമോൾ (വള്ളികുന്നം). സംസ്കാരം ഡിസംബർ ഏഴ് ഉച്ചയ്ക്ക് ഒരുമണിക്ക് പത്തനംതിട്ട എ. ജി. സെക്ഷൻ സെമിത്തേരിയിൽ. ഭവനത്തിലെ ശുശ്രൂഷകൾ രാവിലെ ഒമ്പതിന് ആരംഭിക്കും
