Ultimate magazine theme for WordPress.

നിത്യതയിൽ

 

കോഴഞ്ചേരി: നെല്ലിക്കാല വടക്കേ പറമ്പിൽ വി കെ മാത്യുവിന്റെ ( കുഞ്ഞപ്പൻ) ഭാര്യ ചിന്നമ്മ മാത്യു (74) വയസ്സ് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. മക്കൾ: ഷൈല ഡേവിഡ് , ശാന്തി ജോയി (ഡൽഹി ), മിനി ജീമോൻ (ദുബായ് ഐപിസി സോദരി സമാജം ജോയിന്റ് സെക്രട്ടറി ), വിനീത അജി ( ദോഹ ) മരുമക്കൾ : പരേതനായ പി എസ് ഡേവിഡ് ( തമ്പി ),ജോയി ( ഡൽഹി ),ജീമോൻ മേക്കാട്ടു ( ദുബായ്, ക്രിസ്ത്യൻ ലൈവ് അജ്‌മാൻ ചാപ്റ്റർ സെക്രട്ടറി ), അജി ( ദോഹ )

 

Leave A Reply

Your email address will not be published.