Ultimate magazine theme for WordPress.

നിത്യതയിൽ

 

റാന്നി: പുതുശ്ശേരിമേപ്രത്ത് റേച്ചൽ മാത്യു (പൊന്നമ്മ -73) നിത്യതയിൽ ചേർക്കപ്പെട്ടു . റാന്നി ചെത്തോങ്കര കാക്കാനപള്ളി കുടുംബാംഗമാണ്. ഭർത്താവ്: പി.എ.മാത്യു. സംസ്കാരം 01-12-23 (വെള്ളി) 9 മണിക്ക് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം 12.30ന് ചെറുവാഴക്കുന്ന് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ. മക്കൾ: എബി (യുഎഇ), എസ്സി, എജി, ജോളി (മൂവരും കുവൈത്ത്). മരുമക്കൾ: സിസിലി, അനിൽ, നിഷ, ജയൻ.

Leave A Reply

Your email address will not be published.