Ultimate magazine theme for WordPress.

ഐ.പി.സി. ഗുജറാത്ത് സ്റ്റേറ്റ് സോദരി സമാജത്തിനു പുതിയ നേതൃത്വം

 

 

ഗുജറാത്ത്:- ഐ.പി.സി. ഗുജറാത്ത് സ്റ്റേറ്റ് സോദരി സമാജം 2023-27 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സിസ്റ്റർ സൂസൻ ജോർജ്, സെക്രട്ടറി സിസ്റ്റർ ശോശാമ്മ ചാക്കോ, ഖജാഞ്ചി സിസ്റ്റർ മേഴ്‌സി വര്ഗീസ്, മറ്റു അംഗങ്ങൾ സിസ്റ്റർ ശാന്തി സോളമൻ, സിസ്റ്റർ ജെസ്സി ജോൺസൺ, സിസ്റ്റർ ജാൻസി സുരേഷ്, സിസ്റ്റർ ശാന്തി പ്രേസന്നകുമാർ എന്നിവരാണ് ഭാരവാഹികൾ. വാർഷിക സമ്മേളനത്തിനോടനുബന്ധിച്ചാണ് ജനറൽ ബോഡി മീറ്റിംഗ് നടന്നത്.

ജാംനഗറിൽ അനുഗ്രഹാ വിദ്യാലയ സ്കൂളിൽ നടന്ന മീറ്റിംഗിൽ റവ. സണ്ണി ജോസഫ് ഉദയപൂർ മുഖ്യ സന്ദേശം നൽകി. പാസ്റ്റർ പി.ഏ. ജോർജ് (ഐ.പി.സി. ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ്), പാസ്റ്റർ എം.എം. വർഗീസ് (ഐ.പി.സി. ഗുജറാത്ത് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), പാസ്റ്റർ ജോൺസൺ മാർക് (ഐ.പി.സി. ഗുജറാത്ത് സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ പങ്കെടുത്തു.

Sharjah city AG
Leave A Reply

Your email address will not be published.