Ultimate magazine theme for WordPress.

അടിയന്തിര പ്രാർത്ഥനക്ക്

 

ദീർഘ വർഷങ്ങളായി ഗുജറാത്തിൽ ബുജ് എന്ന സ്ഥലത്തു കർത്താവിന്റെ ശുശ്രുഷയിൽ ആയിരിക്കുന്ന Pastor K. ബാബു കുഴിക്കാലായിലിനും തന്റെ ഭാര്യക്കും ബുജിൽ വെച്ച് അതിഭയങ്കരമായ ഒരു ആക്സിഡന്റ് ഉണ്ടാകുകയും തന്മൂലം പാസ്റ്ററിന്റ വലതു കാൽ മുറിച്ചു മാറ്റുകയും ചെയ്തിരിക്കുകയാണ്. പാസ്റ്ററും ഭാര്യയായും അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. കർത്തൃദാസാനെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഓർക്കേണമേ.

Sharjah city AG