ദുബായ്: ചെങ്ങന്നൂര്‍ കല്ലിശേരി മണലേത്ത് പുത്തന്‍ വീട്ടില്‍ പരേതരായ ടി. സി. ഏബ്രഹാമിന്റെയും അന്നമ്മ ഏബ്രഹാമിന്റെയും മകന് (സന്തോഷ്) ജോസ് ഏബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു. 46 വയസ്സായിരുന്നു.
ദുബൈയില്‍ ആയിരുന്ന ജോസ് ഏബ്രഹാം ഓടിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം.
ഭാര്യ: ചെന്നിത്തല ചാങ്ങയില്‍ എലിസബത്ത്. മക്കള്‍: സാനു, ശ്രേയ. സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും.