Ultimate magazine theme for WordPress.

വയനാട്ടില്‍ രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

 

 

കല്‍പ്പറ്റ : വയനാട് പേര്യയില്‍ കോളനിക്ക് സമീപം മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവും ഏറ്റ്മുട്ടി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ മാവോവാദി സംഘത്തിലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രുവും ഉണ്ണിമായയുമാണ് പിടിയിലായതെന്നാണ് സൂചന.മാവോയിസ്റ്റ് സംഘത്തിലെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഏറ്റമുട്ടലില്‍ വെടിയേറ്റയാള്‍ ചികിത്സ തേടാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍- വയനാട് അതിര്‍ത്തികളിലെ ആശുപത്രികളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.

Sharjah city AG
1 Comment
  1. nxepruos says
Leave A Reply

Your email address will not be published.