കോട്ടയം മെഡിക്കൽ കോളജിൽ നാളെ ഓപ്പൺ ഹാർട്ട് സർജറിക്ക് വേണ്ടി തയ്യാറായി നിൽക്കുന്ന ഒരു മാതാവിന് വേണ്ടി വളരെ അത്യാവശ്യമായി ഇന്ന് തന്നെ O- ve ബ്ലഡ് ആവശ്യമായി വന്നിരിക്കുന്നു.. ദയവായി O- ബ്ലഡ് ഗ്രൂപ്പ് ഉളളവർ സഹായിക്കണം എന്നു വിനീതമായി അപേക്ഷിക്കുന്നു. കോൺടാക്റ്റ് നമ്പർ +91 97479 80968