Ultimate magazine theme for WordPress.

മസിഹ് മഹോത്സവ് ഫരീദാബാദിൽ

 

ഹരിയാന: ഗ്രേസ് ഗോസ്പൽ മിനിസ്ട്രി ഫരീദാബാദ് 2023 ഒക്ടോബർ 13,14,15 തീയതികളിൽ നടത്തപ്പെടുന്ന ‘മസീഹ് മഹോത്സവ്’ ഇന്നുമുതൽ മെട്രോ ഗാർഡൻ N H – 2 വിൽ നടക്കും. 3 ദിവസമീറ്റിംഗുകളിൽ പാസ്റ്റർ അങ്കിത് സജ്വവാൻ ഡൽഹി മുഖ്യപ്രസംഗികൻ ആയിരിക്കും.പാസ്റ്റർ അജിമോൻ അഗസ്റ്റിൻ ഫരീദാബാദ് നേതൃത്വം നൽകുന്നതാണ്.

 

Sharjah city AG