ഇസ്രയേല്‍-ഹമാസ് യുദ്ധം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. 7000ഓളം മലയാളികള്‍ ഇസ്രായേലില്‍ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു.ഇസ്രായേലില്‍ ഏതാണ്ട് 18000 ഓളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

asklong.ru
Ready for high-stakes fun? chicken road casino lets you control the risk with difficulty settings and timely cash outs! 98% RTP and massive upside make every round worthwhile.
Step into a world of wins with luckyland slots mobile! New players score 7,777 Gold Coins plus 10 free Sweeps Coins right away. Spin, win, and redeem—it’s that simple and exciting!
Step into luxury with betmgm real money casino! New members receive up to $1,000 match bonus plus $25 On The House. Play top-rated slots, live blackjack, roulette and chase progressive jackpots 24/7.