Ultimate magazine theme for WordPress.

ബാഡ്മിന്റണിൽ വിജയം കൈവരിച്ച് ഇമ്മാനുവേൽ

ബ്രിസ്ബേൻ: ഓസ്ട്രേലിയയിൽ നടന്ന ബാഡ്മിന്റണ്‍ അണ്ടർ 17ൽ സിംഗിൾസിലും ഡബിൾസിലും ബ്രിസ്ബൻ ക്രിസ്ത്യൻ അസംബ്ലി ദൈവ സഭാഗം ഇമ്മാനുവേൽ സ്റ്റീഫൻ ജേതാവായി. ഈ നേട്ടം കൈവരിക്കുന്ന അദ്യ മലയാളിയാണ്.

സ്റ്റീഫൻ നിസ്സി ദമ്പതികളുടെ രണ്ടാമത്തെ മകനായ ഇമ്മാനുവേൽ സുവിശേഷകനും ഗാന രചയിതാനുമായ മല്ലിശ്ശേരി പുത്തൻ വീട്ടിൽ ഡോക്ടർ പി കെ സാം മല്ലിശ്ശേരിയുടെ കൊച്ചു മകനാണ്.

Sharjah city AG