Ultimate magazine theme for WordPress.

അപ്കോൺ സംയുക്ത ആരാധന സെപ്റ്റംബർ 17ന്

അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2023 – 24 ( APCCON ) പ്രവർത്തന വർഷത്തെ രണ്ടാമത്തെ സംയുക്ത ആരാധന സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 10:00 മുതൽ 12:45 മണി വരെ അബുദാബിയിൽ നടക്കും. അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. അപ്കോൺ പ്രസിഡണ്ട് പാ. എബി എം വർഗീസ്, വൈസ് പ്രസിഡണ്ട് പാ. സജി വർഗീസ്, സെക്രട്ടറി ബ്രദ. ജോഷ്വാ ജോർജ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.