Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 15 – 17 വരെ NECK ചർച്ച് & പാരീഷ് ഹോളിൽ നടക്കും. പാസ്റ്റർ ഡോ. ഷിബു കെ. മാത്യു മുഖ്യ പ്രാസംഗികനായിരിക്കും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG