ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ് നടക്കും. ഹോളി ട്രിനിറ്റി ചർച്ച്, ഹാൾ C2, സെന്റ് മേരീസ് ചർച്ചിൽ വൈകിട്ട് 7:30 ന് നടക്കുന്ന യോഗത്തിൽ പാസ്റ്റർ . എബി പടപ്പക്കര, റ്റിബിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +971 50951 6639, +971 50525 5469
