Ultimate magazine theme for WordPress.

പാസ്റ്റർ ഷിബു മാത്യൂവിന്റെ പിതാവ്  പി എം മാത്യൂ ( 81 ) നിത്യതയിൽ ചേർക്കപ്പെട്ടു 

ചെമ്പൂർ:  ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വെള്ളറടാ സെന്റെർ ശുശ്രൂഷകനും ,വൈ പി സി എ സ്റ്റേറ്റ് പ്രസിഡന്റുമായ

പാസ്റ്റർ ഷിബു മാത്യുവിന്റെ പിതാവ് ബഥേൽ നടുവില്ലം പടിഞ്ഞാറോത്തിൽ   ചെമ്പൂര്, പി എം മാത്യൂ (81) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. റാന്നി പ്ലാങ്കമൺ നടുവില്ലം പടിഞ്ഞാറോത്തിൽ  കുടുംബാഗമാണ്.

സംസ്ക്കാരം പിന്നീട് . സഹധർമ്മിണി  മടത്തുംചാൽ കയ്പംപുലത്ത് ഏലിയാമ്മ മാത്യു  ( പൊടിയമ്മ ) .

മക്കൾ : Pr. ഷിബു മാത്യു, ഷൈനി. മരുമക്കൾ : ലിജി  പള്ളിവാതുക്കൽ മോൻസി കൊന്നയ്ക്കൽ (ബഹറിൻ )

കൊച്ചു മക്കൾ : എയ്മി , ഏബെൽ ,ആഷേർ, ഷാരോൻ

Leave A Reply

Your email address will not be published.