Ultimate magazine theme for WordPress.

നിലമ്പൂർ കൊച്ചുവേളി എക്സ്പ്രസ്സ് : റെയിൽവേ ആക്ഷൻ കൗണ്സിലിന്റെ സ്വീകരണം

ഏകദേശം 9 മാസത്തെ ഇടവേളക്ക് ശേഷം നിലമ്പൂര് – ഷൊറണൂര് പാതയില് ഓടുന്ന ആദ്യ യാത്ര വണ്ടിയായ 06350 നിലമ്പൂര്- കൊച്ചുവേളി സ്പെഷ്യല് എക്സ്പ്രസ് ട്രെയിനിനെ നിലമ്പൂര്- മൈസൂര് റെയില്വേ ആക്ഷന് കൗണ്സില് പ്രവര്ത്തകര് സ്വീകരിച്ചു. ജീവനക്കാര്ക്ക് സാനിറ്റൈസറുകളും മാസ്ക്കുകളും, യാത്രക്കാര്ക്ക് മാസ്ക്കുകളും നല്കി. ജോഷ്വാ കോശി, യു.നരേന്ദ്രന്, അനസ് യൂണിയന് എന്നിവര് നേതൃത്വം നല്കി. പുതിയ സമയക്രമപ്രകാരം രാത്രി 09.30 നാണ് വണ്ടി നിലമ്പൂര് വിടുന്നത്.

Sharjah city AG