Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിയൊന്നാമത് പ്രാർത്ഥനാ സംഗമം 2023 മാർച്ച് 18ന്  ഇന്ത്യൻ സമയം  രാത്രി  8.30ന്

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം 
അതിർവരമ്പുകളില്ലാതെ  തന്നെ എല്ലാവരിലേക്കും 
എത്തിക്കുക എന്ന ലക്ഷ്യത്തോടെ \’\’യേശുവിൻ തൃപ്പാദത്തിൽ\”
ഇരുപത്തിയൊന്നാമത്  പ്രാർത്ഥനാ സംഗമം 2023 മാർച്ച് 18ന്
ഇന്ത്യൻ സമയം  രാത്രി  8.30-ന് ഓൺലൈനിൽ നടക്കും. 
പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ മുഖ്യ സന്ദേശം നൽകുന്നു. കൂടാതെ
അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും 
ഗാനശുശ്രൂvഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen

Sharjah city AG
2 Comments
  1. Binance账户 says

    Your point of view caught my eye and was very interesting. Thanks. I have a question for you. https://accounts.binance.info/bn/register-person?ref=WTOZ531Y

  2. Binance创建账户 says

    Your point of view caught my eye and was very interesting. Thanks. I have a question for you. https://accounts.binance.info/register-person?ref=IXBIAFVY

Leave A Reply

Your email address will not be published.