Ultimate magazine theme for WordPress.

21 ദിന വാർഷിക ഉപവാസ പ്രാർത്ഥന

ബ്രിസ്ബൻ: ഗ്ലോറിയസ് ലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 21 ദിന വാർഷിക ഉപവാസ പ്രാർത്ഥനക്ക്‌ ബ്രിസ്ബൻ (36 Oxford Street, Woolloongabba) വേദിയാകും. മാർച്ച് 13 ന് പ്രാർത്ഥിച്ച് ആരംഭിക്കുന്ന വിവിധ സെക്ഷനുകളിൽ പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, ജെയിംസ് ജോൺ, കെ എം ജോർജ്ജ്‌ എന്നിവർ ശുശ്രൂഷയ്ക്കും ജെസ് വിൻ മാത്യസ്‌ നേതൃത്വം നൽകും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഏഴ് മുതൽ ഒമ്പത് വരെ ഈ ശുശ്രൂഷകൾ നടത്തപെടും. ഏപ്രിൽ 2ന് ഞായറാഴ്ച 10 മണിക്ക് നടക്കുന്ന ആരാധനയും കർതൃമേശ ശുശ്രൂഷയോട് ഈ ആത്മിക സമ്മേളനങ്ങൾക്ക്‌ സമാപനം കുറിക്കും. കൂടുതൽ വിവരങ്ങൾക്ക് Phone +61451665431
info@gloriouslifechurch.com.au

Sharjah city AG
1 Comment
  1. binance konto says

    I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://accounts.binance.com/register-person?ref=IHJUI7TF

Leave A Reply

Your email address will not be published.