Ultimate magazine theme for WordPress.

കൊവിഡ് ചോർന്നത് വുഹാൻ ലാബിൽ നിന്ന് : യുഎസ് ഊർജ വകുപ്പ്

യു എസ്: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച കൊറോണ വൈറസ് ചൈനയിലെ വുഹാനിലെ ലാബിൽ നിന്നും ഉത്ഭവിച്ചതെന്ന് യുഎസ് എനർജി ഡിപ്പാർട്ട്മെന്റ് . അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ആണ് വിഷയം വ്യക്തമാക്കിയത്. നേരത്തെയും, വുഹാൻ ലാബിൽ നിന്ന് വൈറസ് ചോർന്നേക്കാമെന്ന വാദങ്ങൾ ഉണ്ടായിരുന്നു, എന്നാൽ , ചൈനീസ് ഉദ്യോഗസ്ഥർ വാദം അംഗീകരിച്ചിട്ടില്ലായിരുന്നു . പുതിയ വേരിയന്റ് ആയ – SARS-CoV-2 – 2019 അവസാനത്തോടെ മധ്യ ചൈനീസ് നഗരമായ വുഹാനിൽ പടർന്നിരുന്നു.

Sharjah city AG