Ultimate magazine theme for WordPress.

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് സഹോദരങ്ങള്‍ മരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍…

പത്തനംതിട്ട ആറന്‍മുളയില്‍ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് സഹോദരങ്ങള്‍ മരിച്ചു. ആറന്‍മുള പരപ്പുഴക്കടവിലാണ് അപകടമുണ്ടായത്. ചെട്ടിക്കുളങ്ങര സ്വദേശി മെറിന്‍ (18) സഹോദരന്‍ മെഫിന്‍ (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന തോണ്ടപ്പുറത്ത് എബിൻ (24) എന്ന യുവാവിനായി തിരച്ചിൽ തുടരുന്നു. മരാമൺ കൺവൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവരെന്നാണ് വിവരം. ഷെഫിൻ വെള്ളത്തിൽ മുങ്ങുന്നതു കണ്ട് രക്ഷിക്കാനായി മെറിനും പിന്നാലെ എബിനും ഇറങ്ങുകയായിരുന്നു

Sharjah city AG