Ultimate magazine theme for WordPress.

നിത്യതയിൽ

ഡെല്‍ഹി: പുനലൂർ കുറ്റികോണം മേമലേതിൽ കൊച്ചു പുത്തൻ വീട് റാഫേൽ ജോസഫ് (86) 177 A, C – 1 മയൂർ വിഹാർ ഫെയ്സ് – 3 ഡെല്‍ഹിൽ വെച്ച് രാവിലെ നിര്യതനായി. പരേതന്‍ മയൂര്‍ വിഹാർ ഫെയ്സ് -3 ഐ പി സി നോർത്തേൻ റീജിയൻ സഭാംഗമാണ് സംസ്കാരം 20/1/23 ന് രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 2 ന് ബുറാഡി ക്രിസ്ത്യന്‍ സെമിത്തേരിയില്‍. ‍ ഭാര്യ പരേതയായ മേരിക്കുട്ടി മക്കൾ ജോസ്കുട്ടി, യേസുദാസ് ഇരുവരും ഡൽഹി.
മരുമക്കൾ ഷേർലി, സിംല ഇരുവരും ഡൽഹി. കൊച്ചു മക്കള്‍ ജോഷ്ന, ക്രിസ്റ്റി, കൃപ, കെസ്ററർ.

Leave A Reply

Your email address will not be published.