Ultimate magazine theme for WordPress.

മ്യാൻമറിൽ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം

നയ്പിഡോ: രാജ്യത്തു 2 ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം.
ആ​​ദ്യ​​ത്തെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ബാ​​പ്റ്റി​​സ്റ്റ് ച​​ർ​​ച്ച് പാ​​സ്റ്റ​​റും ക​​ത്തോ​​ലി​​ക്കാ ഡീ​​ക്ക​​നും അ​​ല്മാ​​യ​​നും കൊ​​ല്ല​​പ്പെ​​ട്ടു. ര​​ണ്ടാ​​മ​​ത്തെ ഗ്രാ​​മ​​ത്തി​​ൽ ന​​ട​​ന്ന വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ സ്ത്രീ​​യും ര​​ണ്ടു വ​​യ​​സു​​ള്ള മ​​ക​​ളും കൊ​​ല്ല​​പ്പെ​​ട്ടു. താ​​യ്‌​​ല​​ൻ​​ഡ് അ​​തി​​ർ​​ത്തി​​യി​​ലു​​ള്ള കി​​ഴ​​ക്ക​​ൻ മ്യാ​​ൻ​​മ​​റിലാണ് ആക്രമണം നടന്നത്. ആ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ചു പേ​​ർ കൊല്ലപ്പെടുകയും ചെയ്തു.

Leave A Reply

Your email address will not be published.