ക്രിസ്തു കേന്ദ്രീകൃതമല്ലാത്ത എഴുത്തുകൾക്ക് മറ്റുള്ളവരെ രൂപാന്തരപ്പെടുത്താനാവില്ല: ഡോ. പോൾ മണലിൽ
ജോർജ് മത്തായി പുരസ്കാരം പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ ഏറ്റുവാങ്ങി
തിരുവല്ല : ക്രിസ്തു കേന്ദ്രീകൃതമല്ലാത്ത എഴുത്തുകൾക്ക് മറ്റുള്ളവരെ രൂപാന്തരപ്പെടുത്താനാവില്ലന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ഡോ. പോൾ മണലിൽ പറഞ്ഞു.
ലോകമെമ്പാടുമുള്ള മലയാളി പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല ഐപിസി പ്രയർ സെന്റർ ഹാളിൽ നടത്തിയ സാഹിത്യ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഇടങ്ങളിൽ സാമൂഹിക പരിവർത്തനം ഉണ്ടായിട്ടുണ്ടെന്നും അനാചാരങ്ങൾക്കെതിരെ പോരാടുന്ന ചാട്ടവാറുകൾ ആകുവാൻ മാധ്യമപ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ആശയ വിനിമയം കൊണ്ടു രൂപാന്തരീകരണം നടക്കണം. പത്രപ്രവർത്തനത്തിലൂടെ നടക്കുന്നത് ആശയ വിനിമയമാണ്.ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരുമായി പങ്കു വയ്ക്കുവാനാണ് ക്രിസ്തീയ പത്രപ്രവർത്തകർ ശ്രദ്ധിക്കേണ്ടത്. പെന്തക്കോസ്തു സമൂഹത്തിലെ നല്ല വിഭാഗം എഴുത്തുകാരും ആ കാര്യത്തിൽ വിജയിക്കുന്നുണ്ട് എന്നും ഡോ.പോൾ മണലിൽ പറഞ്ഞു.
അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷനായിരുന്നു. പവർവിഷൻ ടിവി ചെയർമാൻ ഡോ. കെ സി ജോൺ ഉദ്ഘാടനം നിർവഹിച്ചു.
പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ബ്രദർ ജോർജ് മത്തായി സി പി എ യുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം പാസ്റ്റർ കെ.സി.ജോണിൽ നിന്ന് ഹാലേലൂയ്യാ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ ഏറ്റുവാങ്ങി.
പാസ്റ്റർ രാജു പൂവക്കാല അനുഗ്രഹ പ്രഭാഷണം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ ആമുഖപ്രസംഗം നടത്തി. ജോൺസൺ മേലേടം (ഡാളസ്സ്) ഓർമ്മകൾ പങ്കുവച്ചു. അസോസിയേഷൻ സ്ഥാപക സെക്രട്ടറി സജി മത്തായി കാതേട്ട് \’ജോർജ് മത്തായി \’ പുരസ്കാരത്തെ സംബന്ധിച്ച പ്രസ്താവന നടത്തി. അസോസിയേഷൻ നിർവാഹക സമിതിയംഗം ഫിന്നി പി മാത്യു പുരസ്കാര ജേതാവിൻ്റെ ജീവിതരേഖ അവതരിപ്പിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകരായ അച്ചൻകുഞ്ഞ് ഇലന്തൂർ, കെ എൻ റസൽ, സി .പി .മോനായി, പാസ്റ്റർ സണ്ണി ഫിലിപ്പ് ( ന്യൂയോർക്ക്), തോമസ് വർഗീസ് സി.പി.എ, പാസ്റ്റർ സണ്ണി താഴാംപള്ളം, മാത്യൂ പാലത്തിങ്കൽ , ജോജി ഐപ്പ് മാത്യൂസ്, സിസ്റ്റർ സൂസൻ ചെറിയാൻ എന്നിവർ ആശംസാപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രതിനിധി അനീഷ് കൊല്ലങ്കോട് സ്വാഗതമാശംസിച്ചു.തിരുവല്ല ഐ.പി.സി.പ്രയ്സ് സെൻ്റർ ഗായകസംഘം സംഗീത ശുശ്രുഷ നയിച്ചു.ഷാജൻ ജോൺ ഇടക്കാട് പരിപാടിയുടെ മുഖ്യ അവതാരകനായിരുന്നു.
പാസ്റ്റർ ബെന്നി ജോൺ, പാസ്റ്റർ മാത്യു തോമസ്
എന്നിവർ പ്രാർത്ഥന നയിച്ചു. വിവിധ സഭാ നേതാക്കൾ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, അഭ്യൂദയകാംക്ഷികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഷാജൻ ജോൺ ഇടക്കാട്

Freitags und samstags gilt Abendkleidung im Stile des “Smart Casual”, also beispielsweise
Kleid, Blazer oder Anzug. Das Casino Wien möchte seinen Gästen mehr als
Glücksspiel bieten. Zu legere Kleidung, wie beispielsweise kurze Hosen, sind allerdings nicht gestattet.
Hier spielt man mit zwei ‘Händen’ und kann die jeweils zweiten Karten gegeneinander tauschen. French ist der französische Klassiker, American die
schnellere Variante, Easy ein Mix aus klassischem Roulette und Automatenspiel, bei
dem die Spieler an Touch-Screens agieren. Auf drei Etagen findet der Spieler sowohl das
Klassische Spiel als auch das Automatenspiel vor.
Neben der französischen Variante auch das selten zu findende German Roulette.
Ein kleines, gemütliches Etablissement mit fast privatem Ambiente,
welches zentral in der sehenswerten Altstadt
von Potsdam zu finden ist. Denn die Kleiderordnung wurde gerade in der jüngeren Vergangenheit angepasst und die
Zügel gelockert, wofür es einige kritischen Bewertungen gab.
Wie allgemein üblich, herrscht im Großen Spiel an den Tischen striktes Rauchverbot, dafür ist das Rauchen an der Bar und in einem separaten Bereich im
Automatenspiel erlaubt. Aufgrund der Verbindung zu Westspiel gibt es lebensverändernde Jackpots von bis
zu 1 Million Euro zu gewinnen. Auch wenn das Casino Bremen eher zu den kleineren Glücksspieltempeln zu zählen ist, ist es dennoch eine der schönsten Spielbanken Deutschlands.
Als Kombination aus Spielkasino und Sehenswürdigkeit bietet das
Unternehmen ein unvergleichliches Erlebnis, das sowohl Unterhaltung als
auch strategisches Können vereint. Durch die visionäre
Arbeit von Peter Zanoni hat das Unternehmen maßgeblich dazu beigetragen, dass Poker
von einem Strategiespiel zu einem weltweiten Massenphänomen wurde.
Ein gemütliches Beisl in der Wiener Josefstadt bietet eine einzigartige Kombination aus Bar, Spielkasino und
Restaurant. Im Herzen Wiens, nur wenige Schritte vom berühmten Stephansdom
entfernt, bietet das elegante Casino ein einzigartiges Erlebnis
in historischem Ambiente. Wien, die elegante Hauptstadt Österreichs, bietet nicht nur historische Sehenswürdigkeiten und kulturelle Highlights,
sondern auch eine spannende Auswahl an Spielkasinos,
die sowohl Einheimische als auch Touristen begeistern. Wir erhalten eine Provision von den Spielotheken für erfolgreich
vermittelte Kunden.
References:
https://online-spielhallen.de/der-cosmo-casino-aktionscode-ihr-weg-zu-exklusiven-vorteilen/
ViaMichelin offers the option of the cheap
route for your Wonoboyo – Andongsili journey.
Some routes (e.g. the cheapest) may suggest quieter roads
or avoiding tolls whilst others will offer a compromise between distance, travel time and cost for your
journey between Wonoboyo – Andongsili. Distance, cost (tolls, fuel,
cost per passenger) and journey time, based on traffic conditions This would have occurred after the catylasmic eruption of the volcano around 929 CE, which ended
many lives in Central Java and forced the shift of government and culture to East Java.
While we only hint at the full range here, the
dedicated bonuses page reveals everything in detail for those ready
to claim more. Each day’s lineup can be found directly in the promotion center, making it easy to plan your play around maximum value.
The offers are crafted to appeal to both low-stakes explorers and high-roller
veterans, with clear terms and easy activation.
References:
https://blackcoin.co/playcroco-casino-a-comprehensive-review/
The beauty of Wrest Point goes well beyond our breath-taking water, mountain and city views.
With free parking and fantastic dining options
close by, these options are walking distance from Wrest Point
tower. Find a comfortable room close to Sandy Bay and the River Derwent.
The Elite Club is an elite players club for Wrest Point Casino’s most devoted patrons.
Make sure to present your rewards card every time you dine, gamble, or stay in a hotel
to enjoy all of the benefits available. When visitors stay at this
hotel in the downtown Hobart district of Sandy Bay, they will have access to magnificent river and mountain views.
All players receive concierge care from the casino staff and floor.
The first is the standard gaming floor, which is open to all players and may
be accessed by anybody who wishes to wager.
References:
https://blackcoin.co/54_highest-rtp-slots-the-14-best-paying-slot-machines_rewrite_1/
online casino roulette paypal
References:
talentsplendor.com