ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റർ കൺവെൻഷൻ
കൊല്ലം: ന്യൂ ഇന്ത്യ ദൈവ സഭ കൊല്ലം സെന്റെർ കൺവെൻഷൻ നവംബർ 23 24 25 ബുധൻ വ്യാഴം വെള്ളി തീയതികളിൽ മുളവനാ പവിത്ര ഓഡിറ്റോറിയത്തിന് ഏതിർവശത്തുള്ള ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും പാസ്റ്ററുമാരായ ബിജു തമ്പി , പ്രിൻസ് തോമസ്,അനീഷ് തോമസ് ,ഉണ്ണികൃഷ്ണൻ പുനലൂർ തുടങ്ങിയവർ ശുശ്രൂഷിക്കും ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും . കൊല്ലം സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ് സെന്റെർ സെക്രട്ടറി പാസ്റ്റർ ജോസ്ആന്റി തുടങ്ങിയവർ നേതൃത്വം കൊടുക്കും. കൺവെൻഷൻ തത്സമയ സംരക്ഷണം ഉണ്ടായിരിക്കുന്നതാണ്.
