Ultimate magazine theme for WordPress.

മ്യൂസിക് ഫെസ്റ്റ് 2023

കുമ്പനാട്: ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് 2023 മണിയാറ്റ് ഓഡിറ്റോറിയം കുമ്പനാട് വെച്ച് ഫെബ്രുവരി 10,11,12 തീയതികളിൽ നടത്തപ്പെടുന്നു . പാസ്റ്റർമാരായാ ജോൺ കുര്യൻ കോട്ടയം , ചാണ്ടപ്പിള്ളി ഫിലിപ്പ് കോട്ടയം, എബി കെ ജോർജ് എന്നിവർ ശുശ്രുഷകൾക്കു നേതൃത്വം നൽകും . ഇമ്മാനുവേൽ ഹെൻറി , ജോസ്‌ലി എബ്രഹാം , ജെയിംസ് ചെറിയാൻ , ജോൺലി ചാൾസ് , ജോയൽ സാം, ടൈറ്റസ് ടി ചാക്കോ , ശ്രുതി ഇമ്മാനുവേൽ എന്നിവർ ഗാനശുശ്രുഷകൾക്കു നേതൃത്വം നൽകും . കൂടുതൽ വിവരങ്ങൾക്ക് 8221990599, 9447440321 .

Leave A Reply

Your email address will not be published.