Ultimate magazine theme for WordPress.

സമ്പൂർണ്ണ മതസ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്ത് മാർപാപ്പ

റോം: രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്ക് സമ്പൂർണ്ണ മതസ്വാതന്ത്ര്യം നൽകാനും എല്ലാത്തരം വിവേചനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കാനും മാർപാപ്പ ആഹ്വനം ചെയ്തു.സഹിഷ്ണുതയും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതകൾ നിരന്തരം പ്രയോഗത്തിൽ വരുത്തേണ്ടതുണ്ട്, അങ്ങനെ അവകാശങ്ങൾ പൂർണ്ണമായി നമ്മുക്ക് അനുഭവിക്കാനാകും. മതസ്വാതന്ത്ര്യം സമ്പൂർണ്ണവും ആരാധനാസ്വാതന്ത്ര്യത്തിൽ മാത്രം പരിമിതപ്പെടാതെയും; തുല്യ അന്തസ്സും തുല്യ അവസരങ്ങളും ഓരോ വിഭാഗത്തിനും ഓരോ വ്യക്തിക്കും അംഗീകരിക്കപ്പെടും മാർപാപ്പ കൂട്ടിച്ചേർത്തു. മനുഷ്യ സാഹോദര്യത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും വേണ്ടിയുള്ള ദൃഢമായ പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനാണ് മാർപാപ്പ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രത്തിലേക്ക് വന്നത്.

Leave A Reply

Your email address will not be published.