റാങ്ക് നേടി
എം.എ സോഷ്യൽ സയൻസിൽ മൂന്നാം റാങ്ക് നേടിയ ബെറ്റ്സി ഷാജന് അഭിനന്ദനങ്ങൾ
കോഴിക്കോട്: മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ (എം ജി യൂണിവേഴ്സിറ്റി, കോട്ടയം) നിന്നും എം.എ സോഷ്യൽ സയൻസിൽ മൂന്നാം റാങ്ക് നേടിയ ബെറ്റ്സി ഷാജന് ക്രിസ്ത്യൻ ലൈവ് മീഡിയയുടെ അഭിനന്ദനങ്ങൾ. ഐ.പി. സി തിരുവമ്പാടി സെൻ്ററിലെ മുക്കം സഭാശുശ്രൂഷകനായ പാസ്റ്റർ ഷാജൻ.പി.തോമസിൻ്റെ മകളാണ്.
