ന്യൂനമർദ്ദത്തിന്‍റെ തീവ്രത കുറഞ്ഞതായി റിപ്പോർട്ട്
അബുദാബി: -രാജ്യത്ത് ന്യൂനമർദ്ദത്തിന്‍റെ തീവ്രതയിൽ ഗണ്യമായ കുറവുണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) സ്ഥിരീകരിച്ചു. രാജ്യത്ത് ഉണ്ടായിരുന്ന
മഴ അലെർട് പിൻവലിച്ചതായി മന്ത്രാലയം അറിയിച്ചു.